tag:blogger.com,1999:blog-5458674566692033885.post8913109191652690486..comments2023-05-30T17:16:32.926+05:30Comments on വരികള്‍ക്കിടയില്‍ ...: ഡിസംബറിലെ ബ്ലോഗ് വസന്തം.വരികള്‍ക്കിടയില്‍http://www.blogger.com/profile/08986916651101921276noreply@blogger.comBlogger35125tag:blogger.com,1999:blog-5458674566692033885.post-87013374329370467862013-12-23T23:06:20.939+05:302013-12-23T23:06:20.939+05:30ലിങ്ക് മാറിയതാണ്. ശരിയാക്കി. നന്ദി സുഹൃത്തേ..ലിങ്ക് മാറിയതാണ്. ശരിയാക്കി. നന്ദി സുഹൃത്തേ..- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-5458674566692033885.post-26384500767758063742013-12-23T22:56:32.552+05:302013-12-23T22:56:32.552+05:30തീപ്പക്ഷി ബ്ലോഗിലെ 'നിറം മങ്ങിയ ജ്വാല' എന്‍...തീപ്പക്ഷി ബ്ലോഗിലെ 'നിറം മങ്ങിയ ജ്വാല' എന്നാണു ഇവിടെ പറയുന്നത്. പക്ഷേ ലിങ്കിൽ ക്ലിക്കുമ്പോൾ അതേ ബ്ലോഗിലെ 'മഞ്ഞുകട്ട' എന്ന കവിതയിലേക്കാണു പോകുന്നത്. 'ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ് അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ ' എന്ന് അവിടെ 'വരികൾക്കിടയിൽ' കമന്റിയിട്ടുമുണ്ട്.
കവി, കവിതയുടെ പേരു മാറ്റിയതാവുമോ ?
viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-5458674566692033885.post-52871050056681996352013-12-23T21:26:39.005+05:302013-12-23T21:26:39.005+05:30ഒരു വായനക്കാരനും(ക്കാരിക്കും) എത്തി പിടിക്കുവാൻ
എ...ഒരു വായനക്കാരനും(ക്കാരിക്കും) എത്തി പിടിക്കുവാൻ
എത്താത്ത നിലയിലേക്ക് നമ്മുടെ ബൂലോഗം വളർന്ന് കഴിഞ്ഞിരിക്കുകയാണല്ലോ.

ഈ സന്ദർഭത്തിൽ ‘വരിക്കൾക്കിടയിലെ’ പോലുള്ളതിലെ വരികൾ എന്നും എപ്പോഴും
നല്ല വായനകൾക്ക് ഒരു ചൂണ്ടുപലകയായി , വഴികാട്ടിയായി നിൽക്കുന്നത് കാണുമ്പോളുള്ള
ആനന്ദം എന്നെ പോലെയുള്ള വളരെ സമയ കുറവുള്ള ഒരു ബൂലോക വായനക്കാരൻ എങ്ങിനെയാണ്
നന്ദി പ്രകടിപ്പിക്കുക എന്നുള്ള കൺഫ്യൂഷ്യനിലാണിപ്പോൾ ഞാൻ..

അഭിനന്ദനങ്ങൾ കൂട്ടരെ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5458674566692033885.post-61267962517728352742013-12-23T17:37:55.075+05:302013-12-23T17:37:55.075+05:30വായിച്ചു. സമയക്കുറവ് മൂലം ഇപ്പോള്‍ ഫേസ്ബുക്കും ബ്ല...വായിച്ചു. സമയക്കുറവ് മൂലം ഇപ്പോള്‍ ഫേസ്ബുക്കും ബ്ലോഗ് വായനയുമൊക്കെ കുറവായിരിക്കുകയാണ്. ശ്രദ്ധേയമായ പുതിയ ബ്ലോഗുകള്‍ പരിചയപ്പെടുത്തുന്നത് ഇങ്ങനെയുള്ള അവസരങ്ങളില്‍ എത്രയോ ഉപകാരപ്രദമാണ്. നന്ദി, വരികള്‍ക്കിടയില്‍ ടീം... :)KS Binuhttps://www.blogger.com/profile/07678141776384064691noreply@blogger.comtag:blogger.com,1999:blog-5458674566692033885.post-69608388861893964872013-12-23T14:08:18.143+05:302013-12-23T14:08:18.143+05:30aadyamaayittaan~ ivide..kollaam ee udyamam ..thuda...aadyamaayittaan~ ivide..kollaam ee udyamam ..thudaruകൊല്ലേരി തറവാടിhttps://www.blogger.com/profile/05663317890494310777noreply@blogger.comtag:blogger.com,1999:blog-5458674566692033885.post-91264780994621013502013-12-23T13:50:11.289+05:302013-12-23T13:50:11.289+05:30 വായനയിലേക്ക് വഴികാണിച്ചു കൊടുക്കുന്ന ഈ മഹത്തായ ഉദ... വായനയിലേക്ക് വഴികാണിച്ചു കൊടുക്കുന്ന ഈ മഹത്തായ ഉദ്യമത്തിന് അഭിനന്ദനങ്ങള്‍...
കനല്ക്കൂടിനെയും ഉള്‍പ്പെടുത്തിയതില്‍ മണം നിറഞ്ഞ നന്ദിയും.............Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-5458674566692033885.post-11649262174053028752013-12-23T10:57:36.796+05:302013-12-23T10:57:36.796+05:30നല്ല അധ്വാനമുണ്ട് ഇത്തരമൊരു evaluation നടത്താൻ. ബ്...നല്ല അധ്വാനമുണ്ട് ഇത്തരമൊരു evaluation നടത്താൻ. ബ്ലോഗുകളിൽ കയറിയിറങ്ങി വിയർക്കേണ്ടിവരും. ആറ്റിക്കുറുക്കി ഒരു വിലയിരുത്തലിന് ഏറെ സമയവും വേണം. ബ്ലൊഗെഴുത്തിനെ സജീവമാക്കി നിലനിർത്തുന്നതിൽ ഇതു പോലുള്ള ഇടപെടലുകൾക്ക് ചെറുതല്ലാത്ത പങ്കുണ്ട. എഴുത്തിനെയും വായനെയും വിജ്ഞാനത്തിൻറെ പങ്കു വെപ്പിനെയും നന്മകളെയും ഉൾക്കൊള്ളുന്നവർക്ക് മാത്രമേ ഇതിനൊക്കെ സമയം ചെലവിടാൻ കഴിയൂ. 'വരികൾക്കിടയിലെ' ഈ ലക്കം തയ്യാറാക്കിയ പ്രദീപ് കുമാര്‍, ഫൈസല്‍ ബാബു, സോണി, അണിയറയിലെ സംഘാടകർ... പ്രത്യേകം അഭിനന്ദനങ്ങൾ MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-5458674566692033885.post-85623239589296931492013-12-23T10:30:45.984+05:302013-12-23T10:30:45.984+05:30ഇതില്‍ ഞാന്‍ പോകാത്ത ബ്ലോഗുകളും ഉണ്ട്. എല്ലായിടത്ത...ഇതില്‍ ഞാന്‍ പോകാത്ത ബ്ലോഗുകളും ഉണ്ട്. എല്ലായിടത്തും പോയി വായിക്കണം.വരികള്‍ക്കിടയില്‍ നന്നായി മുന്നേറുന്നു എന്ന അറിവിന് സന്തോഷം റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-5458674566692033885.post-23717042638400278102013-12-23T10:06:45.601+05:302013-12-23T10:06:45.601+05:30വായിക്കാന്‍ വിട്ടവയൊക്കെ വായിക്കട്ടെ... എല്ലാ പ്രാ...വായിക്കാന്‍ വിട്ടവയൊക്കെ വായിക്കട്ടെ... എല്ലാ പ്രാവശ്യവും ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം പറഞ്ഞ് ബോറാക്കുന്നില്ല... :)ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-5458674566692033885.post-28097534100530116282013-12-23T03:17:25.918+05:302013-12-23T03:17:25.918+05:30ബ്ലോഗ് വായന കുറവാണെങ്കിലും
"വരികള്ക്കിടയില...ബ്ലോഗ് വായന കുറവാണെങ്കിലും
"വരികള്‍ക്കിടയില്‍ "സ്ഥിരമായി വായിച്ചു പോരുന്നു...
ബ്ലോഗിടങ്ങളിലെ ചെറുചലനങ്ങള്‍ മുതല്‍
പുത്തന്‍ താരോദയം വരെ സസൂക്ഷ്മം വീക്ഷിക്കുകയും
വിലയിരുത്തുകയും ചെയ്യുന്ന
ഈ ഉദ്യമത്തിന് ആശംസകള്‍ .... Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-5458674566692033885.post-7403425945721012982013-12-23T00:52:38.866+05:302013-12-23T00:52:38.866+05:30ആ അവസാന വാചകം > "....ഈയടുത്ത കാലത്തൊന്നും ...ആ അവസാന വാചകം > "....ഈയടുത്ത കാലത്തൊന്നും നിങ്ങളുടെ മോഹങ്ങള്‍ സാക്ഷാത്കരിക്കാന്‍ പോകുന്നില്ല " !! ഒന്ന് ചിരിപ്പിച്ചു , പിന്നെ സന്തോഷിപ്പിച്ചു.,,,
കുറച്ചെണ്ണം വായിക്കാത്ത പോസ്റ്റുകള്‍ ആണ് -മികച്ചവ നഷ്ടമാകാതിരിക്കാന്‍ വരികള്‍ക്കിടയില്‍ എത്ര മാത്രം സഹായിക്കുന്നു എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ! നന്ദി..
"എന്റെ യാത്ര" കൂടി ഉള്‍പ്പെടുത്തിയതില്‍ പ്രത്യേകം നന്ദി ട്ടോ -സന്തോഷവും :)
വരികള്‍ക്കിടയില്‍ ഇങ്ങനെ ഞങ്ങള്‍ക്ക് എത്തിക്കുന്നതിന് പ്രയത്നിക്കുന്ന എല്ലാവര്ക്കും നന്ദി - ക്രിസ്ത്മസ് പുതുവത്സര ആശംസകള്‍ Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-5458674566692033885.post-68168666387718435332013-12-22T23:49:51.834+05:302013-12-22T23:49:51.834+05:30ബ്ലോഗുകള്‍ വായിക്കുന്നത് കുറഞ്ഞു, മനപൂര്വ്വമല്ലെങ...ബ്ലോഗുകള്‍ വായിക്കുന്നത് കുറഞ്ഞു, മനപൂര്‍വ്വമല്ലെങ്കിലും. ഇത് ഉപകാരപ്രദം തന്നെ. മിക്കവയും വായിക്കാത്തവ. നല്ല ശ്രമം, നന്ദി.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5458674566692033885.post-85343604863126334582013-12-22T23:34:55.159+05:302013-12-22T23:34:55.159+05:30ഈ ആഴ്ച അൽപ്പം തിരക്കിലായിരുന്നതിനാൽ
ഇക്കുറി കാണാൻ...ഈ ആഴ്ച അൽപ്പം തിരക്കിലായിരുന്നതിനാൽ
ഇക്കുറി കാണാൻ വൈകി, ഇവിടുത്തെ സാരഥികളോട്
ഇനി പറഞ്ഞിട്ടു കാര്യമില്ലെന്നു തോന്നുന്നു. അതായത് !!!!
ഫൈസൽ ബാബുവിനറിയാം !!!
ഇനി പറയാനുള്ളത്
ഇവിടെ ഒടുവിൽ പറഞ്ഞു കഴിഞ്ഞു
അതിനാൽ അതിനൊരു അടിവരയിട്ട്
ഇവിടെ വീണ്ടും ചേർക്കുന്നു
"ബ്ലോഗ് രചനകളെ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നവരുടെ എണ്ണം കൂടുന്നതോടൊപ്പം എഴുത്തും, വായനയും ഗൗരവമായി കാണുന്ന ഒരു തലമുറ രൂപപ്പെട്ടുവരുന്നതിന്റെയും സൂചനകളോ ലക്ഷണങ്ങളോ അല്ല, തെളിവുകള്‍ തന്നെയാണ് പോയ വാരങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. ബ്ലോഗുകള്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ തയ്യാറായി നില്ക്കുന്നവരേ, ഈയടുത്ത കാലത്തൊന്നും നിങ്ങളുടെ മോഹങ്ങള്‍ സാക്ഷാത്കരിക്കാന്‍ പോകുന്നില്ല."
അതെ അക്കൂട്ടരുടെ മോഹം വെറും വ്യാമോഹം എന്നു തന്നെ കഴിഞ്ഞ ആഴ്ചയിലെ വായന സൂചിപ്പിക്കുന്നത്
Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-5458674566692033885.post-9611586728889208082013-12-22T23:13:26.024+05:302013-12-22T23:13:26.024+05:30വരികൾക്കിടയിൽ വർണ്ണങ്ങൾ വിരിയുന്നു. ഹൃദയം നിറഞ്ഞ ആ...വരികൾക്കിടയിൽ വർണ്ണങ്ങൾ വിരിയുന്നു. ഹൃദയം നിറഞ്ഞ ആശംസകൾ.
ബ്ലോഗ് പരിഗണിച്ചതിന് ഒരു പാട് നന്ദി.
Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-5458674566692033885.post-91169265863161009102013-12-22T21:08:12.117+05:302013-12-22T21:08:12.117+05:30എനിക്കുമുണ്ട് സന്തോഷം കേട്ടോ...
വരികൾക്കിടയിലെ അണി...എനിക്കുമുണ്ട് സന്തോഷം കേട്ടോ...
വരികൾക്കിടയിലെ അണിയറ പ്രവർത്തകർക്ക് വളരെ നന്ദി...
വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5458674566692033885.post-10461597315390377512013-12-22T20:58:09.033+05:302013-12-22T20:58:09.033+05:30സത്യത്തില്‍ ഇവിടെ കുറച്ചു കാലമായി ഉണ്ടാകിലും പല ബ്...സത്യത്തില്‍ ഇവിടെ കുറച്ചു കാലമായി ഉണ്ടാകിലും പല ബ്ലോഗ്ഗുകളും വായിക്കാന്‍ സമയം കിട്ടാറില്ല എന്നതാണ് സത്യം ..കുറെ നല്ല ബ്ലോഗ്ഗുകള്‍ വായനക്കായ് തിരഞ്ഞെടുക്കാന്‍ കാരണമായി ഈ പോസ്റ്റ് ..നന്ദിയും സന്തോഷവും അറിയിക്കുന്നു ..ശുഭരാത്രി vijin manjerihttps://www.blogger.com/profile/13344735725238683385noreply@blogger.comtag:blogger.com,1999:blog-5458674566692033885.post-85369373219930239782013-12-22T19:26:08.791+05:302013-12-22T19:26:08.791+05:30വീണ്ടും കുറെ നല്ല ബ്ലോഗുകള്‍ പരിചയപ്പെടുത്തി.തുടരു...വീണ്ടും കുറെ നല്ല ബ്ലോഗുകള്‍ പരിചയപ്പെടുത്തി.തുടരുക.ആശംസകളോടെ..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-5458674566692033885.post-81326358347658127452013-12-22T19:14:41.255+05:302013-12-22T19:14:41.255+05:30നന്നായിരിക്കുന്നു.
ഇനി വായിക്കാത്ത ചിലതുണ്ട്.
അവിട...നന്നായിരിക്കുന്നു.
ഇനി വായിക്കാത്ത ചിലതുണ്ട്.
അവിടെ പോയി നോക്കട്ടെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5458674566692033885.post-43356359917824674602013-12-22T19:09:04.556+05:302013-12-22T19:09:04.556+05:30വെരി ഗുഡ്
പോകാത്ത ബ്ലോഗിലൊക്കെ ഒന്ന് പോയി നോക്കട്ട...വെരി ഗുഡ്
പോകാത്ത ബ്ലോഗിലൊക്കെ ഒന്ന് പോയി നോക്കട്ടെajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5458674566692033885.post-11894878779530189482013-12-22T15:12:01.966+05:302013-12-22T15:12:01.966+05:30മിക്കതും വായിക്കാത്ത പോസ്റ്റുകൾ...!!
ജബൽ ഹഫീത് യ...മിക്കതും വായിക്കാത്ത പോസ്റ്റുകൾ...!!

ജബൽ ഹഫീത് യാത്ര ഇവിടെ പരാമർശിച്ചതും സന്തോഷം നൽകുന്നു..
ഫെയ്സ്ബുക്കിലെ യാത്ര ഗ്രൂപ്പിൽ എഴുതിയ ഒരു ചെറിയ കുറിപ്പ്
നഷ്ടപ്പെട്ട് പോകാതിരിക്കാൻ മാത്രായിട്ട് ബ്ലോഗിൽ പോസ്റ്റിയതാണത്. അങ്ങിനെ ഒരു യാത്രാവിവരണം എഴുതണം എന്നൊന്നും ഇല്ലാതിരുന്നതോണ്ട് ഫോട്ടോ ഒന്നും എടുത്തിട്ടുണ്ടായിരുന്നില്ല.നല്ല പോലെ ആസ്വദിച്ച ഒരു യാത്രയുടെ ഒരു ഓർമ്മക്കുറിപ്പ് എഴുതി അത്ര മാത്രം. എന്നെങ്കിലും ഒരു യാത്രാ വിവരണം എഴുതാൻ കഴിഞ്ഞാൽ കൂടെ ഫോട്ടോകളും ചേർക്കാൻ ശ്രമിക്കാം..
ഈ പ്രോൽസാഹനത്തിൽ ഒരു പാട് സന്തോഷം...

ഈ പരിശ്രമത്തിന് എല്ലാ ഭാവുകങ്ങളും...
സമീരന്https://www.blogger.com/profile/13809028209388237274noreply@blogger.comtag:blogger.com,1999:blog-5458674566692033885.post-34462675569205282682013-12-22T15:03:36.657+05:302013-12-22T15:03:36.657+05:30വായനയുടെ പുതിയ കാണാപ്പുറങ്ങൾ വരികൾക്കിടയിലെ ഓരോ ലക...വായനയുടെ പുതിയ കാണാപ്പുറങ്ങൾ വരികൾക്കിടയിലെ ഓരോ ലക്കവും പകര്‍ന്നു തരുമ്പോൾ പരാമർശിക്ക പ്പെടുന്ന ബ്ലോഗ് എന്നാ നിലയിൽ എഴുത്ത് മെച്ച പ്പെടുത്തണ്ടതിന്റെ ഉത്തരവാദിത്യം പ്രോത്സഹാനമായി തരുന്നുണ്ട് അതിനു വരികൾക്കിടയിലെ ഓരോ പ്രവർത്തകർക്കും പ്രദീപ് കുമാര്‍, ഫൈസല്‍ ബാബു സോണി നിസ്വാർത്ഥമായി ചെയ്യുന്ന ഈ മഹത്തായ സേവനത്തിനു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു ..ഇതിൽ പരാമർശിച്ചിരിക്കുന്ന മറ്റു ബ്ലോഗ്ഗുകല്ക്കും ആശംസകളോടെ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-5458674566692033885.post-34258240334250942852013-12-22T14:49:35.034+05:302013-12-22T14:49:35.034+05:30നോട്ടം says:
മലയാള ബ്ലോഗ് ലോകത്തിനു വളരെ അധികം ഉപ...നോട്ടം says:
മലയാള ബ്ലോഗ് ലോകത്തിനു വളരെ അധികം ഉപകാരപ്പെടുന്നതാണ് ഈ പംക്തി . ഇതിനു പിന്നിലെ അധ്വാനം തീര്‍ച്ചയായും അഭിനന്ദനീയം തന്നെ. ■ uɐƃuɐƃ ■https://www.blogger.com/profile/10128200919402515196noreply@blogger.comtag:blogger.com,1999:blog-5458674566692033885.post-73270899396681044952013-12-22T11:06:30.703+05:302013-12-22T11:06:30.703+05:30പുതിയ രണ്ടു ബ്ലോഗുകള്‍ കൂടി കണ്ടെത്തി ഇന്നിവിടെ.. ...പുതിയ രണ്ടു ബ്ലോഗുകള്‍ കൂടി കണ്ടെത്തി ഇന്നിവിടെ.. ആശംസകള്‍, അഭിനന്ദനങ്ങള്‍/...Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-5458674566692033885.post-37822758934003438232013-12-22T10:35:05.179+05:302013-12-22T10:35:05.179+05:30വരികള്‍ക്കിടയില്‍ ഉള്‍പ്പെടുത്തിയതില്‍ വളരെ വളരെ സ...വരികള്‍ക്കിടയില്‍ ഉള്‍പ്പെടുത്തിയതില്‍ വളരെ വളരെ സന്തോഷം..കൂടുതല്‍ ബ്ലോഗുകള്‍ പരിജയപ്പെടാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം...എല്ലാവർക്കും ക്രിസ്മസ്പുതുവത്സരാശംസകൾസാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-5458674566692033885.post-78581555058822410962013-12-22T09:42:22.854+05:302013-12-22T09:42:22.854+05:30പരിചയപ്പെടുത്തൽ നന്നായി .ഒന്നൊഴികെ ബാക്കി എല്ലാ ബ്...പരിചയപ്പെടുത്തൽ നന്നായി .ഒന്നൊഴികെ ബാക്കി എല്ലാ ബ്ളോഗുകളും വായിച്ചതാണ്.എല്ലാവർക്കും പുതുവത്സരാശംസകൾസിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.com